---
title: "പട്ടൻമഠത്തിൽ മൂസ്സഹാജി അന്തരിച്ചു"
english_title: "#Moosahaji #passed #away #Pattanmadathil "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266418/moosahaji-passed-away-pattanmadathil"
published_at: "2025-01-28T16:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798bc5dd678d_obituary.jpg"
keywords: []
---

# പട്ടൻമഠത്തിൽ മൂസ്സഹാജി അന്തരിച്ചു

> **Lead Summary:** **പാറക്കടവ്: ** ഉമ്മത്തൂരിലെ നാട്ട് കാരണവരും പൗരപ്രമുഖനുമായ തങ്കയം കുറ്റിയിൽ താമസിക്കും പട്ടൻമഠത്തിൽ മൂസ്സഹാജി അന്തരിച്ചു.

## Article Content

**പാറക്കടവ്: ** ഉമ്മത്തൂരിലെ നാട്ട് കാരണവരും പൗരപ്രമുഖനുമായ തങ്കയം കുറ്റിയിൽ താമസിക്കും പട്ടൻമഠത്തിൽ മൂസ്സഹാജി അന്തരിച്ചു.

ഭാര്യ: മീത്തലെ പീടികയിൽ ആയിശു .

സഹോദരങ്ങൾ: പാറക്കടവിലെ സി കുട്ട്യാലി ഹാജിയുടെ ഭാര്യ കരക്കുളത്ത് മറിയം, കുറ്റ്യാടിയിലെ തറവട്ടത്ത് ബിയ്യാത്തു, പരേതനായ കരക്കുളത്ത് കലന്തർ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266418/moosahaji-passed-away-pattanmadathil)