---
title: "കുമ്മങ്കോട് യുവജന സംഗമം സംഘടിപ്പിച്ച്  മുസ്ലിം യൂത്ത് ലീഗ് "
english_title: "#Kummangode #Youth #League #organized #Youth #League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266419/kummangode-youth-league-organized-youth-league"
published_at: "2025-01-28T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798bdd496b7d_youth_league.jpg"
keywords: []
---

# കുമ്മങ്കോട് യുവജന സംഗമം സംഘടിപ്പിച്ച്  മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **നാദാപുരം: **മുസ്ലിം യൂത്ത് ലീഗ് വരിക്കോളി ശാഖ കമ്മിറ്റി കുമ്മങ്കോട് ടൗണിൽ യുവജന സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **മുസ്ലിം യൂത്ത് ലീഗ് വരിക്കോളി ശാഖ കമ്മിറ്റി കുമ്മങ്കോട് ടൗണിൽ യുവജന സംഗമം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി വി. അബ്‌ദുൽ ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് സിദ്ദീഖ് തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് പൊയ്ക്കര മുഖ്യ പ്രഭാഷണം നടത്തി. ശാഖ ജനറൽ സെക്രട്ടറി യാസർ സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റഫീഖ് കക്കംവെള്ളി ഷാക്കിർ എ.കെ, ശംസീർ നരിക്കാട്ടേരി, മുസ്ലിം ലീഗ് വാർഡ് നേതാക്കളായ ഇ.സി. ഇബ്രാഹിം ഹാജി, സി.കെ.അബ്ദുള്ള, എസ്സം അഷ്റഫ്, സി.ആർ. ഗഫൂർ, ചന്തങ്കണ്ടി തറുവൈ, ഹൻലലത്ത് കെ.കെ.സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266419/kummangode-youth-league-organized-youth-league)