---
title: "സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം; റേഷൻ ഷോപ്പിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "#Protest #against #government #negligence #Dharna #held #front #ration #shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266441/protest-against-government-negligence-dharna-held-front-ration-shop"
published_at: "2025-01-28T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798df47094ce_darna.jpg"
keywords: []
---

# സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം; റേഷൻ ഷോപ്പിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** **നാദാപുരം: **റേഷൻ സമ്പ്രദായം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധം നടത്തി .

## Article Content

**നാദാപുരം: **റേഷൻ സമ്പ്രദായം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധം നടത്തി .

പയന്തോങ്ങിൽ റേഷൻ ഷോപ്പിന് മുൻപിൽ നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു .

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു . മോഹനൻ പാറക്കടവ്, അഡ്വ : കെ.എം രഘുനാഥ്, .പി പ്രേമദാസ്, കോടിക്കണ്ടി മെയ്തു ,വി.കെ ബാലാമണി, പി.വി ചാത്തു, സി കെ കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266441/protest-against-government-negligence-dharna-held-front-ration-shop)