---
title: "എസ്.വൈ.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി"
english_title: "#SYF #membership #campaign #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266587/syf-membership-campaign-started"
published_at: "2025-01-29T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d19e57034_campaign.jpg"
keywords: []
---

# എസ്.വൈ.എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

> **Lead Summary:** **പുറമേരി: **എസ്.വൈ.എഫ് കടമേരി മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന നേതാവ് താഴെ ചാലിൽ അമ്മദ് മുസ്ലിയാരെ വരി ചേർത്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ഇസഹാഖ് കീഴന ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **എസ്.വൈ.എഫ് കടമേരി മേഖലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന നേതാവ് താഴെ ചാലിൽ അമ്മദ് മുസ്ലിയാരെ വരി ചേർത്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ഇസഹാഖ് കീഴന ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് സെക്രട്ടറി ആർ. ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുബൈർ പെരുമുണ്ടശ്ശേരി ആമുഖ പ്രഭാഷണം നടത്തി.

റാഷിദ് വഹബി, ജുനൈദ് ഫലാഹി, റഹീം വി.വി, ഷഫീഖ് പി. പി, ജുബൈർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266587/syf-membership-campaign-started)