---
title: "പാറയുള്ള പറമ്പത്ത് നാരായണി അമ്മ അന്തരിച്ചു "
english_title: "#parayulla #parampath #Narayani #Amma #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266606/parayulla-parampath-narayani-amma-passed-away"
published_at: "2025-01-29T13:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799dc2c251d6_obituary.jpg"
keywords: []
---

# പാറയുള്ള പറമ്പത്ത് നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **അരൂർ: ** ചേരാപുരം കാരക്കുന്ന് പറയുള്ള പറമ്പത്ത് നാരായണി അമ്മ അന്തരിച്ചു.

## Article Content

**അരൂർ: ** ചേരാപുരം കാരക്കുന്ന് പറയുള്ള പറമ്പത്ത് നാരായണി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കേളപ്പൻ നായർ.

മക്കൾ : സജീവൻ, പരേതനായ അശോകൻ.

മരുമക്കൾ: പ്രീത (വേളം സർവീസ് സഹകരണബാങ്ക് കലക്ഷൻ ഏജൻ്റ്), ബീന.

സഹോദരൻ: പരേതനായ ഗോപാലൻ നായർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266606/parayulla-parampath-narayani-amma-passed-away)