---
title: "സലാത്ത് മജ്‌ലിസ്; മുടവന്തേരി മിഅ്റാജ് പ്രഭാഷണം നടത്തി "
english_title: "#Salat #Majlis #Mudavanteri #Miraj #delivered #lecture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266624/salat-majlis-mudavanteri-miraj-delivered-lecture"
published_at: "2025-01-29T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799e5bc4c754_Untitled-2.jpg"
keywords: []
---

# സലാത്ത് മജ്‌ലിസ്; മുടവന്തേരി മിഅ്റാജ് പ്രഭാഷണം നടത്തി 

> **Lead Summary:** പാറക്കടവ്: മുടവന്തേരി ജംഇയ്യത്തു ഖിദ്‌മത്തുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിൽ ബദരിയ ദഅവ സെന്ററിൽ സംഘടിപ്പിച്ച മിഅ്റാജി പ്രഭാഷണവും സലാത്ത് മജ്‌ലിസും അബ്‌ദുൽ അസീസ് നിസാമി നേതൃത്വം നൽകി.

## Article Content

പാറക്കടവ്: മുടവന്തേരി ജംഇയ്യത്തു ഖിദ്‌മത്തുൽ ഇസ്ലാം കമ്മിറ്റിയുടെ കീഴിൽ ബദരിയ ദഅവ സെന്ററിൽ സംഘടിപ്പിച്ച മിഅ്റാജി പ്രഭാഷണവും സലാത്ത് മജ്‌ലിസും അബ്‌ദുൽ അസീസ് നിസാമി നേതൃത്വം നൽകി.

ഹാഫിള് മുഹമ്മദലി ദാരിമി, ഇബ്രാഹിം ദാരിമി, മുഹമ്മദ് മുസ്ലിയാർ, മമ്മു ഹാജി ക സ്നേരി, അസീസ് മുടവന്തേരി, ആർ.കെ കുഞ്ഞബ്‌ദുല്ല, മൂസ മാസ്റ്റർ എ പി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266624/salat-majlis-mudavanteri-miraj-delivered-lecture)