നാദാപുരം: (nadapuram.truevisionnews.com) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പുറമേരി തയ്യുള്ളതിൽ ആദർശിനെയാണ് (24) ആണ് നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്. പതിനാറ് കാരിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
#case #sexual #assault #minor #girl #native #Purameri #arrested