---
title: "വിത്തു വിതരണം; വിഷുവിന് വിഷരഹിത പച്ചക്കറി "
english_title: "#seed #distribution #Non #toxic #vegetable #Vishu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266689/seed-distribution-non-toxic-vegetable-vishu"
published_at: "2025-01-29T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a1a8b3f5b1_Untitled-2.jpg"
keywords: []
---

# വിത്തു വിതരണം; വിഷുവിന് വിഷരഹിത പച്ചക്കറി 

> **Lead Summary:** **നാദാപുരം: **വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിക്കായി അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: **വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിക്കായി അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ വിതരണം ചെയ്തു.

നാദാപുരം സർവീസ് സഹകരണ ബേങ്ക് നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ്റെ ഭാഗമായാണ് അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്.

ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

ബേങ്ക് സെകട്ടറി പി.കെ മഹിജ, കരിമ്പിൽ ദിവാകരൻ, ടി. രാജൻ മാസ്റ്റർ, പി.ചാത്തു മാസ്റ്റർ, പി. അനിൽ കുമാർ, ഇ.വി ശാന്ത, ഇ കെ ശോഭ, വി.കെ വനജ, പി.പി അശോകൻ , അഷില, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266689/seed-distribution-non-toxic-vegetable-vishu)