---
title: "ക്വാറിയിൽ അന്യായവില; ചുഴലിയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തി"
english_title: "#unfair #prices #quarrying #DYFI #protest #rally #Chuzhali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266765/unfair-prices-quarrying-dyfi-protest-rally-chuzhali"
published_at: "2025-01-30T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ae22275148_dyfi.jpg"
keywords: []
---

# ക്വാറിയിൽ അന്യായവില; ചുഴലിയിൽ ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** വളയം : ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ചുഴലിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

വളയം : ക്രഷർ ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായവില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി ചുഴലിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ നാദാപുരം ജില്ലാ കമ്മറ്റി അംഗം എ കെ ബിജിത്ത് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം ശരത്ത് അധ്യക്ഷനായി.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ കെ ലിജിന ,എം സി മനോജൻ ,ടി പി രഞ്ജിഷ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് ട്രഷറർ സി അഷിൽ സ്വാഗതവും കല്ലുനിര മേഖല സെക്രട്ടറി എൻ അതുൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266765/unfair-prices-quarrying-dyfi-protest-rally-chuzhali)