---
title: "ഇനി യാത്ര എളുപ്പം; പുതിയടുത്ത് -പിലാക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Puthiyaduth #Pilakkandi #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266838/puthiyaduth-pilakkandi-road-inaugurated"
published_at: "2025-01-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b2063bf830_road.jpg"
keywords: []
---

# ഇനി യാത്ര എളുപ്പം; പുതിയടുത്ത് -പിലാക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** എടച്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പുതിയടുത്ത് -പിലാക്കണ്ടി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയ്‌തു.

## Article Content

**ഇരിങ്ങണ്ണൂർ: ** എടച്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പുതിയടുത്ത് -പിലാക്കണ്ടി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസനമിതി കൺവീനർ പി.സുമേഷ്, പി.കെ.രാജീവൻ,വിനീത് രൂപാലയ,വാർഡ് മെമ്പർ ടി.പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266838/puthiyaduth-pilakkandi-road-inaugurated)