---
title: "സ്മരണയിൽ നാട്; മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് കോൺഗ്രസ് "
english_title: "#Congress #observes #MahatmaGandhi #Martyr #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266845/congress-observes-mahatmagandhi-martyr-day"
published_at: "2025-01-30T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b25bd1c322_congress.jpg"
keywords: []
---

# സ്മരണയിൽ നാട്; മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണവും നടത്തി.

## Article Content

**നാദാപുരം: **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണവും നടത്തി.

കോൺഗ്രസ് പ്രസിഡൻറ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

അഡ്വ: കെ.എം രഘുനാഥ്,കെ.എം അഷ്റഫ്, ടി.രവീന്ദ്രൻ മാസ്റ്റർ പി.വിജയലക്ഷമി ടീച്ചർ, കെ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266845/congress-observes-mahatmagandhi-martyr-day)