---
title: "യുവതിക്ക് ഹൃദയാഘാതം; ഹഫ്സിനയുടെ ആകസ്മിക വേർപാട് നാടിന് നൊമ്പരമായി"
english_title: "#young #woman #heart #attack #Hafsina #sudden #departure #shock #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266925/young-woman-heart-attack-hafsina-sudden-departure-shock-nation"
published_at: "2025-01-30T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b6de72a7dc_death.jpg"
keywords: []
---

# യുവതിക്ക് ഹൃദയാഘാതം; ഹഫ്സിനയുടെ ആകസ്മിക വേർപാട് നാടിന് നൊമ്പരമായി

> **Lead Summary:** **നാദാപുരം : **നിനച്ചിരിക്കാതെ യുവതിയുടെ വേർപാട് നാടിൻ്റെ കണ്ണീരായി മാറി. കല്ലാച്ചിയിലെഹഫ്സിനയുടെ ആകസ്മിക വേർപാടാണ് നാടിന് നൊമ്പരമായി തീർന്നത്.

## Article Content

**നാദാപുരം : **നിനച്ചിരിക്കാതെ യുവതിയുടെ വേർപാട് നാടിൻ്റെ കണ്ണീരായി മാറി. കല്ലാച്ചിയിലെഹഫ്സിനയുടെ ആകസ്മിക വേർപാടാണ് നാടിന് നൊമ്പരമായി തീർന്നത്.

കല്ലാച്ചിയിലെ കാര്യാടന്റവിട ആബിദിന്റെ ഭാര്യ ഹഫ്സിന ( 35) ആണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൃതദ്ദേഹം ഇന്ന് രാവിലെ 8 മണിക്ക് വാണിമേൽ ജുമാമസ്ജിദിൽ ഖബറടക്കി.

വാണിമേലിലെ ചിരുളാണ്ടി അമ്മദീന്റെ മകളാണ്.

മക്കൾ : കെൻസ നൗറിൻ (10 വയസ്സ്), ഐസ ഫാതീമ (7 വയസ്സ്), ഹയ ഫാതീമ (5 വയസ്സ്).

സഹോദരൻ : അഫ്നാസ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266925/young-woman-heart-attack-hafsina-sudden-departure-shock-nation)