---
title: "കലോത്സവം അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം -സംഘാടക സമിതി  "
english_title: "#deliberate #attempt #disrupt #arts #festival #Organizing #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266961/deliberate-attempt-disrupt-arts-festival-organizing-committee"
published_at: "2025-01-30T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b95677e43b_Untitled-10.jpg"
keywords: []
---

# കലോത്സവം അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം -സംഘാടക സമിതി  

> **Lead Summary:** **നാദാപുരം: ** ഒരു പതിറ്റാണ്ടിന് ശേഷം ഏറെ മനോഹരമായി നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവങ്ങൾ അലങ്കോലമാക്കാൻ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആശ്രിതമായ ശ്രമം നടന്നുവരികയാണെന്ന് വിസ കലോത്സവം സംഘാടകസമിതി കൺവീനർ അഫ്നാസ് ചോറോട് ട്രഷറർ വി.ടി സൂരജ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

## Article Content

**നാദാപുരം: ** ഒരു പതിറ്റാണ്ടിന് ശേഷം ഏറെ മനോഹരമായി നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവങ്ങൾ അലങ്കോലമാക്കാൻ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആശ്രിതമായ ശ്രമം നടന്നുവരികയാണെന്ന് വിസ കലോത്സവം സംഘാടകസമിതി കൺവീനർ അഫ്നാസ് ചോറോട് ട്രഷറർ വി.ടി സൂരജ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

വിധി നിർണ്ണയവുമായി ബന്ധപ്പെട്ട പരാതിയുമായി എത്തിയവരോട് പക്വതയോടെയാണ് പെരുമാറിയത്. പരാതിക്കാർക്ക് ഒപ്പം എത്തിയ എസ് എഫ് ഐ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി ഭാരവാഹികളെ എസ് എഫ് ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. ജില്ലാ റപ്പ് ജാഫർ തുണ്ടിയിലിന് കൈയേറ്റത്തിൽ പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266961/deliberate-attempt-disrupt-arts-festival-organizing-committee)