---
title: "പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു"
english_title: "#Karunakaran #adiyodi #death #Puthanpurayil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267025/karunakaran-adiyodi-death-puthanpurayil"
published_at: "2025-01-31T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c516ada18a_Untitled-16.jpg"
keywords: []
---

# പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു

> **Lead Summary:** **നാദാപുരം : **റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ ചിയ്യൂരിലെ പുത്തമ്പുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു.

## Article Content

**നാദാപുരം : **റിട്ടയേഡ് ഡെപ്യൂട്ടി കലക്ടർ ചിയ്യൂരിലെ പുത്തമ്പുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു.

സർവീസിലിരിക്കെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും തൂണേരി ബ്ലോക്ക് പ്രസിഡൻ്റും ആയിരുന്നു.

ഭാര്യ: പരേതയായ പത്മാവതി അമ്മ.

മക്കൾ: പത്മകുമാർ, അഡ്വക്കറ്റ് കൃഷ്ണകുമാർ (നാദാപുരം ബാർ അസോസിയേഷൻ), രാജി, ബിന്ദു.

മരുമക്കൾ: ഷീജ ( കായക്കൊടി ), ശ്രീജിഷ (കീഴരിയൂർ, അദ്ധ്യാപിക, കാലടി സംസ്കൃത സർവകലാശാല, കൊയിലാണ്ടി), വേണുഗോപാലൻ (റിട്ട. അദ്ധ്യാപകൻ, കെ.ആർ.എച്ച്.എസ്. പുറമേരി), വിനോദൻ (മുള്ളമ്പത്ത്, മെഡിക്കൽ ഷോപ്പ്, കൈവേലി).

സംസ്കാരം ഇന്ന്  ഉച്ചക്ക് രണ്ട് മണിക്ക്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267025/karunakaran-adiyodi-death-puthanpurayil)