---
title: "ഗാന്ധിജിയെ സ്മരിച്ചു; രാഷ്ട്ര പിതാവിന്റെ രക്തസാക്ഷി ദിനം ആചരിച്ച് കോൺഗ്രസ് "
english_title: "#Congress #Father ##Nation #mahatma #gandhi #Martyrs #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267077/congress-father-nation-mahatma-gandhi-martyrs-day"
published_at: "2025-01-31T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c74e328d8f_congress.jpg"
keywords: []
---

# ഗാന്ധിജിയെ സ്മരിച്ചു; രാഷ്ട്ര പിതാവിന്റെ രക്തസാക്ഷി ദിനം ആചരിച്ച് കോൺഗ്രസ് 

> **Lead Summary:** അരൂർ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം പുറമേരി മണ്ഡലം 53-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

അരൂർ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം പുറമേരി മണ്ഡലം 53-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം വാർഡ് അംഗം കണ്ടോത്ത് റീത്ത ഉദ്ഘാടനം ചെയ്‌തു.

കോടി കണ്ടി പ്രദീഷ്,ചെറുവറ്റ ചന്ദ്രൻ, കണ്ടോത്ത് ശശി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267077/congress-father-nation-mahatma-gandhi-martyrs-day)