---
title: "ജേർണലിസ്റ്റ് യൂണിയന് പുതിയ സാരഥികൾ; സി രാഗേഷ് പ്രസിഡൻ്റ്  വത്സരാജ് മണലാട്ട് സെക്രട്ടറി ടി.വി മമ്മു ട്രഷർ "
english_title: "#New #drivers #Journalist #Union #CRagesh #President #VatsarajManalat #Secretary #TVMammu #Treasurer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267245/new-drivers-journalist-union-cragesh-president-vatsarajmanalat-secretary-tvmammu-treasurer"
published_at: "2025-02-01T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679db1394db0a_nadapuram.jpg"
keywords: []
---

# ജേർണലിസ്റ്റ് യൂണിയന് പുതിയ സാരഥികൾ; സി രാഗേഷ് പ്രസിഡൻ്റ്  വത്സരാജ് മണലാട്ട് സെക്രട്ടറി ടി.വി മമ്മു ട്രഷർ 

> **Lead Summary:** **നാദാപുരം : **നാദാപുരം മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് യൂണിയൻ പുതിയ നിലവിൽ വന്നു. നാദാപുരം പ്രസ് ക്ലബ് - നാദാപുരം പ്രസ് ഫോറവും ലയിച്ചാണ് പുതിയ കമ്മറ്റി രൂപീകൃതമായത്.

## Article Content

**നാദാപുരം : **നാദാപുരം മേഖലയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജേർണലിസ്റ്റ് യൂണിയൻ പുതിയ നിലവിൽ വന്നു. നാദാപുരം പ്രസ് ക്ലബ് - നാദാപുരം പ്രസ് ഫോറവും ലയിച്ചാണ് പുതിയ കമ്മറ്റി രൂപീകൃതമായത്.

സി. രാഗേഷ് അധ്യക്ഷനായി. പി.കെ രാധാകൃഷ്ണൻ റിട്ടണിംഗ് ഓഫീസറായി. എം.കെ അശറഫ്, കെ.കെ ശ്രീജിത്, ഇസ്മയിൽ വാണിമേൽ, വത്സരാജ് മണലാട്ട്, വി.പി രാധാകൃഷ്ണൻ, ടി.വി മമ്മു എന്നിവർ സംസാരിച്ചു. മുഹമ്മദലി തിനൂർ സ്വാഗതവും ജമാൽ കല്ലാച്ചി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : സി. രാഗേഷ് ( പ്രസിഡന്റ്) വി.പി രാധാകൃഷ്ണൻ ( വൈ. പ്രസിഡൻ്റ് ) വത്സ രാജ് മണലാട്ട് (സെക്രട്ടറി ) മുഹമ്മദലി തിനൂർ ( ജോ. സെക്രട്ടറി ) ടി.വി മമ്മു (ട്രഷർ )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267245/new-drivers-journalist-union-cragesh-president-vatsarajmanalat-secretary-tvmammu-treasurer)