---
title: "നാടിന് സമർപ്പിച്ചു; പുതിയടുത്ത് പിലാലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Puthudud #Pilalakandi #road #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267275/puthudud-pilalakandi-road-inaugurated"
published_at: "2025-02-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dcff32df14_nadapuram.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; പുതിയടുത്ത് പിലാലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി : **എടച്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ പുതിയടുത്ത് പിലാലക്കണ്ടി റോഡ് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനംചെയ്തു.

## Article Content

**എടച്ചേരി : **എടച്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ പുതിയടുത്ത് പിലാലക്കണ്ടി റോഡ് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനംചെയ്തു.

എം രാജൻ അധ്യക്ഷനായി. വാർഡ് വികസനസമിതി കൺവീനർ പി സുമേഷ്, പി കെ രാജീവൻ, വിനീ ത് രൂപാലയ എന്നിവർ സംസാരി ച്ചു. വാർഡ് മെമ്പർ ടി പി ശ്രീജി ത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267275/puthudud-pilalakandi-road-inaugurated)