---
title: "ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം; പ്രചരണപര്യടനം നടത്തി"
english_title: "#ShihabThangal #Dialysis #Center #Annual #Conducted #publicity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267453/shihabthangal-dialysis-center-annual-conducted-publicity"
published_at: "2025-02-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f01816af22_1.jpg"
keywords: []
---

# ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷികം; പ്രചരണപര്യടനം നടത്തി

> **Lead Summary:** **നാദാപുരം : **ഫെബ്രു. 6ന് നടക്കുന്ന പാറക്കടവ്ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷിക സംഗമത്തിൻ്റെ പ്രചരണാർത്ഥം മുസ്ലിം ലീഗ് നേതാക്കൾ നിയോജകമണ്ഡലത്തിലെ പത്ത്പഞ്ചായത്തുകളിലും പര്യടനം നടത്തി.

## Article Content

**നാദാപുരം : **ഫെബ്രു. 6ന് നടക്കുന്ന പാറക്കടവ്ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ വാർഷിക സംഗമത്തിൻ്റെ പ്രചരണാർത്ഥം മുസ്ലിം ലീഗ് നേതാക്കൾ നിയോജകമണ്ഡലത്തിലെ പത്ത്പഞ്ചായത്തുകളിലും പര്യടനം നടത്തി.

ഇന്നലെ രാവിലെ 9 മണിക്ക് മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തു നിന്ന് ആരംഭിച്ച പരിപാടി കാവിലും പാറ കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം,നാദാപുരം, എടച്ചേരി തൂണേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പാറക്കെടവ് സമാപിച്ചു.

മുസ്ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, മുഹമ്മദ് ബാഗ്ലത്ത് എം.പി. ജാഫർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചരണപര്യടനം.

വിവിധ കേന്ദ്രങ്ങളിൽ വി.കെ. കുഞ്ഞബ്ദുല്ല. ടി. പി.ആലി അഷ്റഫ് കള്ളാട് , കെ.സി. സൈനുദ്ദീൻ,വി. സൂപ്പി. സി. എച്ച്. സൈതലവി, കെ.പി. അമ്മദ്, ഷംസീർ മാസ്റ്റർ, സി.പി. കുഞ്ഞമ്മദ് കെ. പി. കുഞ്ഞമ്മദ്, കെ.കെ. സി , പി.കെ. ഹമീദ്, എൻഹമീദ്, കെ.എം. ഹമീദ്, കെ.പി. ബഷീർ, എം.കെ. മജീദ്, കെ.വി.കുഞ്ഞമ്മദ്, എം.പി. ഷംസുദ്ദീൻ,നടുക്കണ്ടി മൊയ്തു, ടി.ടി.കെ. ഖാദർ ഹാജി, കോറോത്ത് അഹമ്മദ്, നസീർ വളയം,എൻ അഹമമദ് കുട്ടി, ഇ.വി. അറഫാത്ത് , നംഷിദ് കുനിയിൽ, എം പി സൂപ്പി, ജമാൽ ഹാജി, എ.ടി നിസാർ, ഇ കുഞാലി,ചുണ്ടയിൽ മുഹമ്മദ്, യു. പി. മൂസ്സ, ആർ.ടി. ഉസ്മാൻ, പി. ബഷീർ,മടത്തിൽ നാസർ, കെ.പി.സി തങ്ങൾ, കെ.എം സമീർ, നടക്കയിൽ അഹമ്മദ്, സി.ഹമീദ്, കെ.യു. സാലിഹ് , ടി.കെ. ഖാലിദ് മാസ്റ്റർ ,കുറുവയിൽ അഹമ്മദ്, ഹമീദ് ഹാജി അമ്പലം, ടി.എ. സലാം, ഡയാലിസിസ് സെൻ്റർ മാനേജർ അജ്നാസ് വാണിമേൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267453/shihabthangal-dialysis-center-annual-conducted-publicity)