---
title: "ടി മൂസ മാസ്റ്റർ മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസ്സ് നേതാവ് -കെ പി രാജൻ"
english_title: "#TMoosa #Master #Secularism #Congress #leader #KPRajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267745/tmoosa-master-secularism-congress-leader-kprajan"
published_at: "2025-02-03T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a09f4cec7cb_kp.jpg"
keywords: []
---

# ടി മൂസ മാസ്റ്റർ മതേതരത്വം മുറുകെ പിടിച്ച കോൺഗ്രസ്സ് നേതാവ് -കെ പി രാജൻ

> **Lead Summary:** വാണിമേൽ : ടി മൂസ മാസ്റ്റർ എല്ലാവരേയും ഒന്നായി കണ്ട് പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുൻ കെ പി സി സി മെമ്പർ കെ പി രാജൻ അഭിപ്രായപ്പെട്ടു.

## Article Content

വാണിമേൽ : ടി മൂസ മാസ്റ്റർ എല്ലാവരേയും ഒന്നായി കണ്ട് പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുൻ കെ പി സി സി മെമ്പർ കെ പി രാജൻ അഭിപ്രായപ്പെട്ടു.

ടി മൂസ മാസ്റ്റർ ആറാം ചരമ വാർഷികം വാണിമേൽ മാമ്പിലാക്കൂലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡൻ്റ് ജമാൽ കോരങ്കോട്ട് അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് എൻ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.

മൊയ്‌തു കോരങ്കോട്ട്,യു കെ അഷ്റഫ് മാസ്റ്റർ, കെ കുഞ്ഞാലി മാസ്റ്റർ, ജോസ് ഇരുപ്പക്കാട്ട്,കല്ലിൽ കുഞ്ഞബ്‌ദുള്ള,ബാലകൃഷ്ണൻ കെ, ചള്ളയിൽ കുഞ്ഞാലി, ഷെബി സെബാസ്റ്റ്യൻ, യു പി ജയേഷ് കുമാർ, സമീർ കെ കെ,ശശി പി എസ്, ബാലകൃഷ്ണൻ വിലങ്ങാട്, രാജൻ കെ,പുതിയോട്ടിൽ കുഞ്ഞിമോയ്തു, അസ്‌ലം കല്ലിൽ, കെ പി അബ്ദുല്ല,ഹമീദ് കെ കെ, രാജൻ കമ്പ്ലിപാറ, രവീന്ദ്രൻ വയലിൽ തുടങ്ങിയവർ സംസാരിച്ചു

ലിബിത് കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267745/tmoosa-master-secularism-congress-leader-kprajan)