---
title: "ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം; എരോത്ത് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Construction #included #publicplanning #ErothRoad #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267795/construction-included-publicplanning-erothroad-inaugurated"
published_at: "2025-02-03T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0e0c525c27_hgfhfgh.jpg"
keywords: []
---

# ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം; എരോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം** : [ ** ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ എരോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു.

## Article Content

നാദാപുരം** : [ ** ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിലെ എരോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു.

വാർഡ് മെമ്പർ സിടികെ സമീറ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, അഷ്റഫ് പറമ്പത്ത്, സുഹറ പുതിയാറക്കൽ, കണ്ണോത്ത് കുഞ്ഞാലി ഹാജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267795/construction-included-publicplanning-erothroad-inaugurated)