---
title: "കുമ്മങ്കോട് കുന്നത്ത് ചാത്തു അന്തരിച്ചു"
english_title: "#Kummangod #KunnathChathu #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267805/kummangod-kunnathchathu-passedaway"
published_at: "2025-02-03T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0f1db562be_hghjo0.jpg"
keywords: []
---

# കുമ്മങ്കോട് കുന്നത്ത് ചാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം : [ ** കുമ്മങ്കോട് കുന്നത്ത് (പറമ്പത്ത് ) ചാത്തു അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: അശോകൻ ( പിബി സിഎ ജില്ലാ കമ്മിറ്റി അംഗം) രവീന്ദ്രൻ (സിഐടിയു യൂനിറ്റ് കമ്മിറ്റി സെക്രട്ടറി) മല്ലിക , ശശി ,സുരേഷ്.

## Article Content

**നാദാപുരം : [ ** കുമ്മങ്കോട് കുന്നത്ത് (പറമ്പത്ത് ) ചാത്തു അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കൾ: അശോകൻ ( പിബി സിഎ ജില്ലാ കമ്മിറ്റി അംഗം) രവീന്ദ്രൻ (സിഐടിയു യൂനിറ്റ് കമ്മിറ്റി സെക്രട്ടറി) മല്ലിക , ശശി ,സുരേഷ്.

മരുമക്കൾ: സരോജിനി, സജിനി ,നാണു, ഷൈനി ( സിപിഐഎം കക്കം വെള്ളി സൗത്ത് അംഗം ) നിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267805/kummangod-kunnathchathu-passedaway)