---
title: "ചേലമുക്ക് ഇടത്തീൻ്റവിട പൊക്കി അന്തരിച്ചു"
english_title: "#Chelamuk #passedaway #idathintevida #obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267806/chelamuk-passedaway-idathintevida-obituary"
published_at: "2025-02-03T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0f34f62798_fhfghgfh.jpg"
keywords: []
---

# ചേലമുക്ക് ഇടത്തീൻ്റവിട പൊക്കി അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [ ** ചേലമുക്ക് ഇടത്തീൻ്റവിട പൊക്കി അന്തരിച്ചു.

## Article Content

**വാണിമേൽ: [ ** ചേലമുക്ക് ഇടത്തീൻ്റവിട പൊക്കി അന്തരിച്ചു.

ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ജാനു, നാണു (സിപിഐഎം വാണിമേൽ ലോക്കൽ കമ്മറ്റി അംഗം, കെഎസ്കെടിയു നാദാപുരം ഏരിയാ പ്രസിഡണ്ട്, വാണിമേൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ),

കുഞ്ഞിരാമൻ, പരേതനായ ബാലൻ. മരുമക്കൾ: നാണു തെരുവൻ പറമ്പ്, ലളിത (കല്ലേരി), രാധ ( ഇരിങ്ങണ്ണൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267806/chelamuk-passedaway-idathintevida-obituary)