---
title: "നെല്ലിയുള്ളതിൽ ചേക്ക് ഹാജി അന്തരിച്ചു"
english_title: "#nelliyullathil #chekk #haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267807/nelliyullathil-chekk-haji-passed-away"
published_at: "2025-02-03T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0f37dcd63a_obituary.jpg"
keywords: []
---

# നെല്ലിയുള്ളതിൽ ചേക്ക് ഹാജി അന്തരിച്ചു

> **Lead Summary:** വാണിമേൽ: മുളിവയൽ നെല്ലിയുള്ളതിൽ ചേക്ക് ഹാജി അന്തരിച്ചു.

## Article Content

വാണിമേൽ: മുളിവയൽ നെല്ലിയുള്ളതിൽ ചേക്ക് ഹാജി അന്തരിച്ചു.

ഭാര്യ: മാമി ഹജ്ജുമ്മ

മക്കൾ: കുഞ്ഞബ്ദുല്ല അശ്റഫ്,സാജിദ്, കദീശ,ബിയ്യാത്തു,സാറ,സീനത്ത്,ശാനിബ

മരുമക്കൾ: മൈമൂനത്ത് മാമുണ്ടേരി,അസ്മ,സുമയ്യ ,പുളിയുള്ളതിൽ കുഞ്ഞാലി ഹാജി,പരേതനായ മമ്മു കല്ലാച്ചി,അലി ഇരിങ്ങണ്ണൂർ, അമ്മത് താഴെക്കണ്ടി, ശരീഫ് കക്കൂട്ടത്തിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267807/nelliyullathil-chekk-haji-passed-away)