---
title: "പ്രതിഷേധ പ്രകടനം; കേന്ദ്രബജറ്റിനെതിരെ കല്ലാച്ചിയിൽ സിപിഐ പ്രകടനം"
english_title: "#protest #demonstration #CPI #protest #Kallachi #against #central #budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267845/protest-demonstration-cpi-protest-kallachi-against-central-budget"
published_at: "2025-02-04T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a19ed4e23c3_cpi.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; കേന്ദ്രബജറ്റിനെതിരെ കല്ലാച്ചിയിൽ സിപിഐ പ്രകടനം

> **Lead Summary:** **നാദാപുരം: **കേന്ദ്ര ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്തതിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി കല്ലാച്ചിയിൽ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **കേന്ദ്ര ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്തതിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി കല്ലാച്ചിയിൽ പ്രകടനം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. രാജൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, സുഗതൻ, ജലീൽ ചാലിക്കണ്ടി, സി.എച്ച്.ദിനേശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267845/protest-demonstration-cpi-protest-kallachi-against-central-budget)