---
title: "കേന്ദ്ര അവഗണന; കേന്ദ്ര ബജറ്റിനെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പ്രകടനം "
english_title: "#central #neglect #CPIM #protest #against #central #budget #Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/267900/central-neglect-cpim-protest-against-central-budget-iringannur"
published_at: "2025-02-04T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1c37482250_cpim.jpg"
keywords: []
---

# കേന്ദ്ര അവഗണന; കേന്ദ്ര ബജറ്റിനെതിരെ ഇരിങ്ങണ്ണൂരിൽ സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പ്രകടനം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ വിഹിതം നൽകാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം പ്രകടനം നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: **കേന്ദ്ര ബജറ്റിൽ കേരളത്തിൻ്റെ വിഹിതം നൽകാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം പ്രകടനം നടത്തി.

ടി.പി.പുരുഷു,ടി.അനിൽ കമാർ,ടികെ.അരവിന്ദാക്ഷൻ, പി.കെ.കുഞ്ഞിരാമൻ, എം.രാജൻ എന്നിവർ നേതൃത്ത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/267900/central-neglect-cpim-protest-against-central-budget-iringannur)