ഇരിങ്ങണ്ണൂര്‍: (nadapuram.truevisionnews.com) നാമത്ത് താഴ കുനി കുഞ്ഞിരാമന്‍ (95) അന്തരിച്ചു.

ഭാര്യ:പരേതയായ ജാനു.
മക്കള്‍: ശ്രീമതി വിഷ്ണുമംഗലം, രാജന്‍ കെ(സി.പി.എം.ഇരിങ്ങണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം,റിട്ട. ട്രഷറി ഓഫീസര്‍,പു.ക.സ.ജില്ലാകമ്മിറ്റി അംഗം), ബാബു(ബിസിനസ്സ് കോയമ്പത്തൂര്‍)
മരുമക്കള്‍: കൃഷ്ണന്‍ വിഷ്ണുമംഗലം, റീജ കണ്ണൂക്കര, സജിത കിടഞ്ഞി.
സഹോദരങ്ങള്‍: പരേതരായ കണാരന്‍, കുഞ്ഞിക്കണ്ണന്‍, ഗോപി, കല്ല്യാണി തെക്കെ പുനത്തിൽ .
#Namath #thazha #Kuni #Kunhiraman #passed #away