---
title: "വൺ മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും; നാദാപുരത്ത് ലഹരിക്കെതിരെ യൂത്ത് ലീഗ് ക്യാമ്പയിൻ "
english_title: "#One #Million #Shoot #Pledge #Youth #League #campaign #against #drug #addiction #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268305/one-million-shoot-pledge-youth-league-campaign-against-drug-addiction-nadapuram"
published_at: "2025-02-06T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a443725ce77_youth_league.jpg"
keywords: []
---

# വൺ മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും; നാദാപുരത്ത് ലഹരിക്കെതിരെ യൂത്ത് ലീഗ് ക്യാമ്പയിൻ 

> **Lead Summary:** **നാദാപുരം: **യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ലഹരിക്കെതിരെ ആഹ്വാനം ചെയ്ത വൺ മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം ചേലക്കാട് മിനി സ്റ്റേഡിയത്തിൽ ജില്ലാ സെക്രട്ടറി വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം: **യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ലഹരിക്കെതിരെ ആഹ്വാനം ചെയ്ത വൺ മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും നാദാപുരം പഞ്ചായത്ത് തല ഉദ്ഘാടനം ചേലക്കാട് മിനി സ്റ്റേഡിയത്തിൽ ജില്ലാ സെക്രട്ടറി വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്‌തു.

ഷംസീർ നരിക്കാട്ടേരി അധ്യക്ഷനായി. എം.സി സുബൈർ, വി മൊയ്തു, വി സവാദ്, റാഷിദ് പറോളി, എഫ്.എം മുഹ്‌സിൻ, ജസിർ കക്കംവെള്ളി, പി.കെ ഹമീദ്, എ.കെ ശാക്കിർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268305/one-million-shoot-pledge-youth-league-campaign-against-drug-addiction-nadapuram)