---
title: "ആദ്യ സംഭാവന; എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം ചെയ്തു "
english_title: "#First #Contribution #SKSSF #inaugurated #fund ##ideal #conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268311/first-contribution-skssf-inaugurated-fund-ideal-conference"
published_at: "2025-02-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a449a3824aa_idealconferance.jpg"
keywords: []
---

# ആദ്യ സംഭാവന; എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: ** എസ്.കെ.എസ്.എസ്.എഫ് നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദർശ സമ്മേളനത്തിൻ്റെ ഫണ്ട് ഉദ്ഘാടനം ടി.ടി.കെ ഖാദർ ഹാജിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് എസ്.വൈ.എസ് ആമില ജില്ലാ ചെയർമാൻ സയ്യിദ് നജ്‌മുദ്ധീൻ പൂക്കോയ തങ്ങൾ നിർവഹിച്ചു.

## Article Content

**നാദാപുരം: ** എസ്.കെ.എസ്.എസ്.എഫ് നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദർശ സമ്മേളനത്തിൻ്റെ ഫണ്ട് ഉദ്ഘാടനം ടി.ടി.കെ ഖാദർ ഹാജിയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് എസ്.വൈ.എസ് ആമില ജില്ലാ ചെയർമാൻ സയ്യിദ് നജ്‌മുദ്ധീൻ പൂക്കോയ തങ്ങൾ നിർവഹിച്ചു.

ടി.എം.വി അബ്‌ദുൽ ഹമീദ് അധ്യക്ഷനായി.

കോറോത്ത് അഹ്മദ് ഹാജി, ജബ്ബാർ മൗലവി, വി.വി അലി വാണിമേൽ, സയ്യിദ് മുഹമ്മദലി യമാനി, ഹാരിസ് റഹ്മാനി തിന്നൂർ, അനീസ് ചേലക്കാട്, അജ്‌മൽ പാറക്കടവ്, സി.വി റസാഖ്, അനീസ് ഫൈസി, അജ്‌മൽ മാമുണ്ടെരി, എ.കെ മുഹമ്മദലി, കെ.സി അബ്ദുല്ലക്കുട്ടി നിസാമി, മുല്ല മുഹമ്മദ്, ജാഫർ ചലപ്പുറം, നന്തോത്ത് സലാം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268311/first-contribution-skssf-inaugurated-fund-ideal-conference)