---
title: "ശതാബ്ദി ആഘോഷം; ചേലക്കാട് എൽപി സ്‌കൂളിൽ വനിതാ സംഗമം സംഘടിപ്പിച്ചു "
english_title: "#Centenary #Celebration #Women #Sangamam #organized #Chelakkad #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268354/centenary-celebration-women-sangamam-organized-chelakkad-lp-school"
published_at: "2025-02-06T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a466fe209e2_chelakkad_lp_school.jpg"
keywords: []
---

# ശതാബ്ദി ആഘോഷം; ചേലക്കാട് എൽപി സ്‌കൂളിൽ വനിതാ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **ചേലക്കാട് എൽപി സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. നാദാപുരം പിഎച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ. എം.കെ. മുംതാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **ചേലക്കാട് എൽപി സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. നാദാപുരം പിഎച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ. എം.കെ. മുംതാസ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി ജിഎച്ച്എസ്എസ് അധ്യാപിക എ.കെ. ഷിംന മുഖ്യ ഭാഷണം നടത്തി. മദർ പിടിഎ പ്രസിഡന്റ് എ. രഹന അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക ലില്ലി കോച്ചേരി, കെ.രസ്‌ന, പി.അശ്വതി, പി.കെ.ഷമീമ, ടി.കെ.ഫൗസിയ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268354/centenary-celebration-women-sangamam-organized-chelakkad-lp-school)