---
title: "ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ.മിഥുൻ പത്രിക നല്‍കി"
english_title: "#By #election #NDA #candidate #KKMithun #gave #paper"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268568/by-election-nda-candidate-kkmithun-gave-paper"
published_at: "2025-02-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a281040e7_nda.jpg"
keywords: []
---

# ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ.മിഥുൻ പത്രിക നല്‍കി

> **Lead Summary:** നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി കെ.കെ.മിഥുൻ നാമനിർദേശപത്രിക സമർപിച്ചു. യുവമോർച്ച മണ്ഡലം സെക്രട്ടറിയാണ് മിഥുൻ.

## Article Content

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി കെ.കെ.മിഥുൻ നാമനിർദേശപത്രിക സമർപിച്ചു. യുവമോർച്ച മണ്ഡലം സെക്രട്ടറിയാണ് മിഥുൻ.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം ടി.കെ.പ്രഭാകരൻ, കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. രാജഗോപാൽ, മഹിളാമോർച്ച മണ്ഡലം സെക്രട്ടറി. കെഎം.രാധ, ഹരീഷ്, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268568/by-election-nda-candidate-kkmithun-gave-paper)