---
title: "പനയുള്ളതിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#panayullathil #Mukku #road #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268736/panayullathil-mukku-road-inaugurated"
published_at: "2025-02-07T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6292eb457b_road.jpg"
keywords: []
---

# പനയുള്ളതിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്ത് പനയുള്ളതിൽ മുക്ക് തൂണേരി പഞ്ചായത്ത് അതിർത്തി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്ത് പനയുള്ളതിൽ മുക്ക് തൂണേരി പഞ്ചായത്ത് അതിർത്തി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വാസു പുതിയ പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ , വാർഡ് കൺവീനർ ഇ പ്രവീൺകുമാർ, സലിം പനയുള്ളതിൽ, പോക്കർ ചെടേച്ചംവീട്ടിൽ കുമാരൻ കോറോത്ത്, ടി കുമാരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268736/panayullathil-mukku-road-inaugurated)