വിലങ്ങാട്: കൂലിപറമ്പിൽ മാത്യൂ (പാപ്പച്ചൻ) ( 83) അന്തരിച്ചു.

ഭാര്യ: പരേതയായ ചിന്നന്മ
മക്കൾ: ചാക്കോ, ജോർജ് , ആൻസി, ജോൺസൻ , സെബാസ്റ്റ്യൻ, സിജു, ജെസ്റ്റിൻ , ജിൻസി
മരുമക്കൾ: അന്നക്കുട്ടി, ഷാന്റി (ചക്കിട്ടപ്പാറ ), രേഖ (ഇരിങ്ങാലക്കുട), ടെസ്സി (മംഗലാപുരം) മരിയ (ഒറീസ), ജോംസി (കുടിയാമല) സോബി (മധ്യപ്രദേശ്)
സംസ്ക്കാരം നാളെ 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ
#kooliparampil #mathew #passed #away