---
title: "ആഷിൻലാലിന് പ്രണവത്തിൻ്റെ സ്നേഹാദരം "
english_title: "#Pranavats #love #Ashinlal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268922/pranavats-love-ashinlal"
published_at: "2025-02-08T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a74185839d1_aashinlal.jpg"
keywords: []
---

# ആഷിൻലാലിന് പ്രണവത്തിൻ്റെ സ്നേഹാദരം 

> **Lead Summary:** **നാദാപുരം: **ജോലി സമയത്തെ ഏകാഗ്രത ഒരു നിമിഷം കൊണ്ട് അത്ഭുതം കാണിച്ച് മെയ്യും മനസ്സും വൻ അപകടത്തിനും അവസരോചിതമായ ഇടപെടലിലൂടെ രണ്ട് യുവതികളുടെ രക്ഷകനായ ആഷിൻലാലിന് പ്രണവത്തിൻ്റെ സ്നേഹാദരം.

## Article Content

**നാദാപുരം: **ജോലി സമയത്തെ ഏകാഗ്രത ഒരു നിമിഷം കൊണ്ട് അത്ഭുതം കാണിച്ച് മെയ്യും മനസ്സും വൻ അപകടത്തിനും അവസരോചിതമായ ഇടപെടലിലൂടെ രണ്ട് യുവതികളുടെ രക്ഷകനായ ആഷിൻലാലിന് പ്രണവത്തിൻ്റെ സ്നേഹാദരം.

ചടങ്ങിൽ പ്രണവം സെക്രട്ടറി സജിത്ത്.പി വൈ.പ്രസിഡൻറ് വിജിലേഷ് കെ.പി ക്ലബ്ബ് പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ഏ.പി പ്രണവം ട്രസ്റ്റ് പ്രസിഡൻറ് രഞ്ചിത്ത് .വി.പി എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

വടകരയിൽ നിന്നും കല്ലുനിരയിലെക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഗുഡ് വെയ്യുടെ മുന്നിലേക്ക് സ്കൂട്ടിയിൽ നിന്നും വിണ യുവതികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268922/pranavats-love-ashinlal)