---
title: "ആശാരിക്കണ്ടിയിൽ അബ്ദുറഹ്മാൻ അന്തരിച്ചു "
english_title: "#AbdurRahmaman #passed #away #Asarikandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268940/abdurrahmaman-passed-away-asarikandi-new"
published_at: "2025-02-08T18:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a758147d2c5_obituary.jpg"
keywords: []
---

# ആശാരിക്കണ്ടിയിൽ അബ്ദുറഹ്മാൻ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **കുമ്മങ്കോട്ടെ ആശാരിക്കണ്ടിയിൽ(പടിഞ്ഞാറയിൽ) അബ്ദുറഹ്മാമാൻ നിര്യാതനായി.

## Article Content

**നാദാപുരം: **കുമ്മങ്കോട്ടെ ആശാരിക്കണ്ടിയിൽ(പടിഞ്ഞാറയിൽ) അബ്ദുറഹ്മാമാൻ നിര്യാതനായി.

ഭാര്യ: മറിയക്കുട്ടി.

മക്കൾ: ഷഹ്നാസ്, ഷംന, ഷംല,സനൂബ.

മരുമക്കകൾ: റഹീം, ജലീൽ, ജംഷിദ്.

സഹോദരങ്ങൾ:മഹ്മൂമൂദ്, ആബിദ്, സുമിയത്ത്,പരേതനായ അഷ്റഫ്,

മാതാവ്: നഫീസ.

പിതാവ്:പരേതനായ പിലാക്കണ്ടി അബു.

മയ്യിത്ത് നമസ്കാരം ഞായർ

രാവിലെ 9ന് നാദാപുരം ജുമുഅ മസ്ജിദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268940/abdurrahmaman-passed-away-asarikandi-new)