---
title: "  'ആരവം വിജയ @ 70'; വിജയ കലാവേദി & ഗ്രന്ഥാലയം ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്  ഫെബ്രുവരി  17 മുതൽ "
english_title: "#Aravam #Vijaya #70 #Vijaya #Kalavedi #Granthalayam #Badminton #Tournament #17th #February"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268959/aravam-vijaya-70-vijaya-kalavedi-granthalayam-badminton-tournament-17th-february"
published_at: "2025-02-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a76b35dde08_badminton.jpg"
keywords: []
---

#   'ആരവം വിജയ @ 70'; വിജയ കലാവേദി & ഗ്രന്ഥാലയം ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്  ഫെബ്രുവരി  17 മുതൽ 

> **Lead Summary:** **എടച്ചേരി: ** വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

## Article Content

**എടച്ചേരി: ** വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 17, 18 തിയ്യതികളിൽ എടച്ചേരി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചായിരിക്കും മത്സരം നടക്കുക.

വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്ട്രേഷൻ ഫീ 400 രൂപ.

ബന്ധപ്പെടേണ്ട നമ്പർ** 7902565743,9446695543,9446280851**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268959/aravam-vijaya-70-vijaya-kalavedi-granthalayam-badminton-tournament-17th-february)