---
title: "ഗ്രാമീണ റോഡ് പദ്ധതി; നാദാപുരം ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ചു കോടി  85 ലക്ഷം രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ"
english_title: "#Rural #Road #Project #Nadapuram #allocated #5crore #85lakh #EKVijayanMLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269032/Rural-Road-Project-Nadapuram-allocated-5crore-85lakh-EKVijayanMLA-new "
published_at: "2025-02-09T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a869c8e55bf_E_K_VIJAYAN.jpg"
keywords: []
---

# ഗ്രാമീണ റോഡ് പദ്ധതി; നാദാപുരം ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അഞ്ചു കോടി  85 ലക്ഷം രൂപ അനുവദിച്ചു - ഇ.കെ.വിജയൻ എം.എൽ.എ

> **Lead Summary:** **നാദാപുരം: **മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിന്നും നാദാപുരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 5 കോടി 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

## Article Content

**നാദാപുരം: **മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിന്നും നാദാപുരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 5 കോടി 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

കൈപ്പാണിമുക്ക് - നടേമ്മൽ റോഡ് - 30 ലക്ഷം,കണിയാംകണ്ടിമുക്ക് - പായോൽ മുക്ക് റോഡ് - 25 ലക്ഷം, എടവന മുക്ക് കായപ്പനച്ചി - വായനശാല റോഡ് 25 ലക്ഷം (എടച്ചേരി ),ബ്ലോക്ക് ഓഫീസ് താഴ - തൈക്കണ്ടിമുക്ക് റോഡ് -20 ലക്ഷം,മുണ്ടക്കൽ മുക്ക് പറ പട്ടോളി പാലം റോഡ് 25 ലക്ഷം,പൂവ്വനാട്ട് താഴ -ജാതിയിൽ താഴ റോഡ്' 15 ലക്ഷം(തൂണേരി ),കൊറുമ്പാത്ത് മുക്ക് - കുണ്ടൻചാൽ റോഡ് -20 ലക്ഷം

വാഴയിൽ മുക്ക് - കുന്നുമ്മൽ റോഡ് 15 ലക്ഷം, മാക്കൂൽ - കുട്ട കെട്ട റോഡ് -20 ലക്ഷം (ചെക്യാട് ).കിഴക്കയിൽ താഴ - അരുവിക്കര റോഡ് 30, ചുഴലി - വള്ള്യാട് റോഡ് -30ലക്ഷം, പയ്യേരി കാവ് - കൊക്രി റോഡ് -35 ലക്ഷം, കാപ്പ് കിട ഞ്ഞോത്ത് റോഡ് - 35 ലക്ഷം, പുഴ മൂല- അയ്യങ്കി റോഡ് - 35 ലക്ഷം, പുതിയോട്ടിൽ മുക്ക് - മണിയത്താൻ്റെ വിട റോഡ് - 30 ലക്ഷം (വാണിമേൽ),

കൈവേലി - ചെറുവത്ത് റോഡ് -20 ലക്ഷം, കോളിയാട്ടപൊയിൽ - നീലിയങ്ങാട് റോഡ് - 35 ലക്ഷംഎടോനി - കൂവ്വ ക്കൊല്ലി റോഡ് - 30 ലക്ഷം (നരിപ്പറ്റ),കണയങ്കോട് - മണങ്ങാട്ട് പൊയിൽ റോഡ് 30 ലക്ഷം ക്രായക്കൊടി )തെരുവൻ പറമ്പ് - പെരു വങ്കര റോഡ് - 25 ലക്ഷം, പിലാവുള്ളതിൽ ചാലിൽ റോഡ് -30ലക്ഷം, മഞ്ഞിനാം പറമ്പത്ത് മുക്ക് - തയ്യുള്ളതിൽ മുക്ക് റോഡ് 25 ലക്ഷം (നാദാപുരം),

അടിയന്തിരമായി ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

**
**

**

**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269032/Rural-Road-Project-Nadapuram-allocated-5crore-85lakh-EKVijayanMLA-new )