---
title: "മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "#Mahila #Association #organized #area #convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269033/mahila-association-organized-area-convention-NEW"
published_at: "2025-02-09T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a851cc87608_MAHILA_ASSOCIATION.jpg"
keywords: []
---

# മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: ** ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കൺവൻഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.

## Article Content

**നാദാപുരം: ** ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കൺവൻഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു.

ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി വനജ, ഏരിയാ സെക്രട്ടറി കെ ശ്യാമള, എം സുമതി എന്നിവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269033/mahila-association-organized-area-convention-NEW)