---
title: "കേന്ദ്ര ബജറ്റിനെതിരെ അങ്കണവാടി ജീവനക്കാർ പ്രധിഷേധം സംഘടിപ്പിച്ചു "
english_title: "#Anganwadi #workers #protest #against #central #budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269039/anganwadi-workers-protest-against-central-budget-NEW"
published_at: "2025-02-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a857c69e5d9_ANGANAVADI.jpg"
keywords: []
---

# കേന്ദ്ര ബജറ്റിനെതിരെ അങ്കണവാടി ജീവനക്കാർ പ്രധിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും ഐസിഡിഎസ് പദ്ധതിക്ക് ഫണ്ട് വകയിരു ത്താത്തതിലും പ്രതിഷേധിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ‌് അസോസിയേഷൻ (സിഐടിയു).പ്രതിഷേധത്തിന്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റി കല്ലാച്ചിയിൽ പ്രകടനവും ധർണയും നടത്തി.

## Article Content

**നാദാപുരം: **കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും ഐസിഡിഎസ് പദ്ധതിക്ക് ഫണ്ട് വകയിരു ത്താത്തതിലും പ്രതിഷേധിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ‌് അസോസിയേഷൻ (സിഐടിയു).പ്രതിഷേധത്തിന്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റി കല്ലാച്ചിയിൽ പ്രകടനവും ധർണയും നടത്തി.

ജില്ലാ കമ്മിറ്റി അംഗം എം ഗീത ഉദ്ഘാടനംചെയ്തു. രജില അധ്യക്ഷയായി. കെ പി വത്സല, ജീജ, ടി റീത്ത, ബിന്ദു വളയം എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സി ദീപ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269039/anganwadi-workers-protest-against-central-budget-NEW)