---
title: "തേൻകണം; ചെക്യാട് സൗത്ത് എം.എൽ .പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി"
english_title: "#Thenkanam #Two #day #cohabitation #camp #held #Chekyad #SouthMLPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269079/thenkanam-two-day-cohabitation-camp-held-chekyad-southmlpschool"
published_at: "2025-02-09T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a89f746ae4d_sahavasa_camp.jpg"
keywords: []
---

# തേൻകണം; ചെക്യാട് സൗത്ത് എം.എൽ .പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി

> **Lead Summary:** **ചെക്യാട്: **ചെക്യാട് സൗത്ത് എം.എൽ .പി സ്കൂളിലെ ദ്വിദിന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെക്യാട്: **ചെക്യാട് സൗത്ത് എം.എൽ .പി സ്കൂളിലെ ദ്വിദിന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീജിത്ത് എം അദ്ധ്യക്ഷനായി. മാനേജർ ഇസ്മയിൽ ടി.കെ ഹെഡ് മിസ്ട്രസ് ജിഷ എൻ.കെ റാഷിദ് കെ.കെ.എച്ച് അമ്മദ് നെല്ലൂർ അബ്ദുല്ല കുന്നുമ്മൽ അബ്ദു റഹിമാൻ തൈക്കണ്ടി അമീർ തയ്യുള്ളതിൽ ക്യാമ്പ് കൺവീനർ റഫീഖ് കെ കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269079/thenkanam-two-day-cohabitation-camp-held-chekyad-southmlpschool)