---
title: "ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ശാസ്ത്ര പുരാവസ്തു പ്രദർശനം നടത്തി"
english_title: "#Scientific #archaeological #exhibition #held #Iringanur #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269310/scientific-archaeological-exhibition-held-iringanur-lp-school"
published_at: "2025-02-10T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aa06f3d47a5_iringannur_lp_school.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ശാസ്ത്ര പുരാവസ്തു പ്രദർശനം നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ശാസ്ത്ര പുരാവസ്തു പ്രദർശനം നടത്തി തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ ശാസ്ത്ര പുരാവസ്തു പ്രദർശനം നടത്തി തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു. ജനകീയ ശാസ്ത്ര പ്രചാരകൻ എൻ.പി പ്രേമചന്ദ്രൻ ശാസ്ത്രവും ശാസ്ത്രബോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ കെ.പി സലീന,എം.പി.ടി.എ പ്രസിഡണ്ട് ജിഷ വള്ളിൽ, ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത്, സ്റ്റാഫ് പ്രതിനിധി എം.ഷീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269310/scientific-archaeological-exhibition-held-iringanur-lp-school)