---
title: "മുത്താച്ചിക്കുന്നുമ്മൽ ഞാറ്റുവത്താൻ മാമി ഹജ്ജുമ അന്തരിച്ചു"
english_title: "#Mami #Hajjuma #passed #away #Muthachikkunnummal #Njattuvathan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269323/mami-hajjuma-passed-away-muthachikkunnummal-njattuvathan"
published_at: "2025-02-10T20:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aa174c5c780_mami_hajjumma.jpg"
keywords: []
---

# മുത്താച്ചിക്കുന്നുമ്മൽ ഞാറ്റുവത്താൻ മാമി ഹജ്ജുമ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **പരപ്പുപാറയിലെ മുത്താച്ചിക്കുന്നുമ്മൽ ഞാറ്റുവത്താൻ അമ്മദ് ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ അന്തരിച്ചു.

## Article Content

**വാണിമേൽ: **പരപ്പുപാറയിലെ മുത്താച്ചിക്കുന്നുമ്മൽ ഞാറ്റുവത്താൻ അമ്മദ് ഹാജിയുടെ ഭാര്യ മാമി ഹജ്ജുമ അന്തരിച്ചു.

മക്കൾ: ഹമീദ് (ഖത്തർ), ബഷീർ, (ഖത്തർ, ട്രഷറർ പരപ്പുപാറ ടൗൺ പള്ളി) റസിയ, സൈദ.

മരുമക്കൾ: ഹമീദ് കോടിയൂറ, അന്ത്രു കായക്കൊടി, താഹിറ, സക്കീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269323/mami-hajjuma-passed-away-muthachikkunnummal-njattuvathan)