---
title: "ആദരം; പത്താം തരം തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു "
english_title: "10th #Class #Equivalency #Exam #Winners #Congratulated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269391/10th-class-equivalency-exam-winners-congratulated"
published_at: "2025-02-11T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aae0840c2c6_Untitled-1.jpg"
keywords: []
---

# ആദരം; പത്താം തരം തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ പത്താം തരം തുല്യതാ പരീക്ഷ എഴുതി വിജയിച്ചവർക്കുള്ള അനുമോദനം പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ പത്താം തരം തുല്യതാ പരീക്ഷ എഴുതി വിജയിച്ചവർക്കുള്ള അനുമോദനം പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു.

വൈസ് പ്രസിഡൻ്‌റ് അഖിലമര്യാട്ട് അധ്യക്ഷയായി. ജില്ലാ കോഡിനേറ്റർ പി.വി ശാസ്ത പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.സി സുബൈർ, സെൻ്റർ കോഡിനേറ്റർ ഇ പ്രവീൺകുമാർ, അഷറഫ്, അനിൽ, കെ സുബിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269391/10th-class-equivalency-exam-winners-congratulated)