---
title: "ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് "
english_title: "#Shuhaib #commemoration #organized #Youth #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269642/shuhaib-commemoration-organized-youth-congress"
published_at: "2025-02-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac3bfc062eb_shuhaib.jpg"
keywords: []
---

# ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം : ** യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

## Article Content

**നാദാപുരം : ** യൂത്ത് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

വി.വി റിനീഷ് ,അഡ്വ: കെ.എം രഘുനാഥ്,അഖില മര്യാട്ട്,അർജുൻ പെരു വങ്കര,ഷാജി പുതിയോട്ടിൽ, പി.വി. ജയലക്ഷമി ടീച്ചർ, രാജേഷ് ടി, വിജേഷ് എം.കെ, ഷിനോജ് കെ.സി, സ്റ്റാലിൻ ,കെ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269642/shuhaib-commemoration-organized-youth-congress)