---
title: "മൊളേരി ഇല്ലത്തു ദാമോദരൻ നമ്പൂതിരി അന്തരിച്ചു"
english_title: "#Moleri #Illathu #Damodaran #Namboothiri #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/269833/moleri-illathu-damodaran-namboothiri-passed-away"
published_at: "2025-02-12T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67acd9f10e2a8_damodaran_namboothiry.jpg"
keywords: []
---

# മൊളേരി ഇല്ലത്തു ദാമോദരൻ നമ്പൂതിരി അന്തരിച്ചു

> **Lead Summary:** **നാദാപുരം : **വിഷ്ണുമംഗലം ക്ഷേത്രം ഒന്നാം ഊരാളനും മുൻ തൃച്ചംബരം, തളിപ്പറമ്പ്, കാഞ്ഞരങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായ മൊളേരി ഇല്ലത്തു ദാമോദരൻ നമ്പൂതിരി അന്തരിച്ചു.

## Article Content

**നാദാപുരം : **വിഷ്ണുമംഗലം ക്ഷേത്രം ഒന്നാം ഊരാളനും മുൻ തൃച്ചംബരം, തളിപ്പറമ്പ്, കാഞ്ഞരങ്ങാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായ മൊളേരി ഇല്ലത്തു ദാമോദരൻ നമ്പൂതിരി അന്തരിച്ചു.

ഭാര്യ :ശാന്ത അന്തർജ്ജനം

മക്കൾ: പ്രദീഷ് എം, പ്രജിത്ത് എം (ക്ലർക് നാദാപുരം എ ഇ ഒ ഓഫീസ്)

മരുമകൾ : അശ്വതി

സഹോദരങ്ങൾ : പരേതനായ നാരായണൻ നമ്പൂതിരി, മാധവൻ നമ്പൂതിരി, പരേതനായ ബാലകൃഷ്ണൻ നമ്പൂതിരി, പരേത സാവിത്രി അന്തർജ്ജനം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/269833/moleri-illathu-damodaran-namboothiri-passed-away)