---
title: "ഉത്സവം കൊടിയിറങ്ങി; ചെക്കോറ്റക്കാവിൽ ഭക്തജന പ്രവാഹം, പത്തുന്നാളത്തെ ഉത്സവത്തിന് കൊടിയിറങ്ങി"
english_title: "#Devotees #flocked #Chekotakkav #flagging #off #ten #day #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270032/devotees-flocked-chekotakkav-flagging-off-ten-day-festival"
published_at: "2025-02-13T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adf8639676b_festival.jpg"
keywords: []
---

# ഉത്സവം കൊടിയിറങ്ങി; ചെക്കോറ്റക്കാവിൽ ഭക്തജന പ്രവാഹം, പത്തുന്നാളത്തെ ഉത്സവത്തിന് കൊടിയിറങ്ങി

> **Lead Summary:** **നാദാപുരം: **തെയ്യങ്ങൾ ഭക്തർക്ക് ദൈവങ്ങളായി അനുഗ്രഹം ചെരിഞ്ഞു. അസുരവാദ്യങ്ങൾ നാട്ടിൻ്റെ ഹൃദയ താളമായി. ജനകീയ ഉത്സവമായി തീർന്ന വളയം ചെക്കോറ്റക്കാവിൽ വൻ ഭക്തജന പ്രവാഹം, പത്തുന്നാൾ നീണ്ട ഉത്സവത്തിന് കൊടിയിറങ്ങി.

## Article Content

**നാദാപുരം: **തെയ്യങ്ങൾ ഭക്തർക്ക് ദൈവങ്ങളായി അനുഗ്രഹം ചെരിഞ്ഞു. അസുരവാദ്യങ്ങൾ നാട്ടിൻ്റെ ഹൃദയ താളമായി. ജനകീയ ഉത്സവമായി തീർന്ന വളയം ചെക്കോറ്റക്കാവിൽ വൻ ഭക്തജന പ്രവാഹം, പത്തുന്നാൾ നീണ്ട ഉത്സവത്തിന് കൊടിയിറങ്ങി.

തെയ്യം തിറകൾ എല്ലാം ഇന്ന് ക്ഷേത്ര മുറ്റത്ത് നിറഞ്ഞാടി. സന്ധ്യമയങ്ങിയതോടെ ആചാരം മടക്കിയതോടെ ഈ വർഷത്തെ ക്ഷേത്രോത്സത്തിന് പരിസമാപ്തിയായി.

ഇന്നലെ വൈകിട്ട് മുതൽ അഭൂതപൂർച്ചമായ ജനത്തിരക്കാണ് ദൃശ്യമായത്. വളയം ടൗണിൽ വർണമായ ഘോഷയാത്ര നടന്നു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270032/devotees-flocked-chekotakkav-flagging-off-ten-day-festival)