---
title: "അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി"
english_title: "#Cancer #Babu #passing #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270042/cancer-babu-passing-away"
published_at: "2025-02-13T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adff00b56cc_babu.jpg"
keywords: []
---

# അർബുദം കീഴടക്കി; ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി

> **Lead Summary:** **പാറക്കടവ് : **അർബുദ രോഗത്തോട് പൊരുതി കീഴടങ്ങി , ഒടുവിൽ യാത്രയായി.ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി.

## Article Content

**പാറക്കടവ് : **അർബുദ രോഗത്തോട് പൊരുതി കീഴടങ്ങി , ഒടുവിൽ യാത്രയായി.ബാബുവിൻ്റെ വേർപാട് നാടിന് നൊമ്പരമായി.

ചെക്യാട് താഴെ പുരയിൽ ഇ.കെ. ബാബു (49) ആണ് ചികിത്സയ്ക്കിടയിൽ മരിച്ചത്.

അച്ചൻ : പരേതനായ ചാത്തു

അമ്മ : മാണി.

ഭാര്യ :ഷൈമ

മകൻ: സായൂജ്. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, വിനോദൻ സജിത്ത്, ഷാജി, ഷൈമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270042/cancer-babu-passing-away)