---
title: "റോഡ് പ്രവർത്തി; കുനിങ്ങാട് -പുറമേരി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #Kuningad #Purameri #road #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270160/traffic-control-kuningad-purameri-road-today"
published_at: "2025-02-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aedca52cc36_road_1.jpg"
keywords: []
---

# റോഡ് പ്രവർത്തി; കുനിങ്ങാട് -പുറമേരി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **നാദാപുരം: **പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള കുനിങ്ങാട് - പുറമേരി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം.

## Article Content

**നാദാപുരം: **പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള കുനിങ്ങാട് - പുറമേരി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം.

ബിഎം ആൻ്റി ബിസി പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതത്തിന് പുർണമായ നിയന്ത്രണം ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270160/traffic-control-kuningad-purameri-road-today)