---
title: "ഭക്തജന പ്രവാഹം; അരൂർ ചന്തുവെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാല്‍ തിറക്ക് ഉജ്ജ്വല സമാപനം "
english_title: "#grand #finale #Uchal #Thira #Arur #ChanduvechaKandi #Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270219/grand-finale-uchal-thira-arur-chanduvechakandi-temple"
published_at: "2025-02-14T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af0348c8182_uchal_thira_1.jpg"
keywords: []
---

# ഭക്തജന പ്രവാഹം; അരൂർ ചന്തുവെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാല്‍ തിറക്ക് ഉജ്ജ്വല സമാപനം 

> **Lead Summary:** **അരൂർ: **നാല് ദിവസമായി തുടരുന്ന അരൂർ ചന്തുവെച്ച കണ്ടി പാലക്കുൽ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ തിറ ഉത്സവം സമാപിച്ചു.

## Article Content

**അരൂർ: **നാല് ദിവസമായി തുടരുന്ന അരൂർ ചന്തുവെച്ച കണ്ടി പാലക്കുൽ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ തിറ ഉത്സവം സമാപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച നിവേദ്യത്തിനുള്ള അരിക്കായി നെല്ല് തരക്കലോടെയാണ് തിറ ഉത്സവം തുടങ്ങിയത്. ഇന്ന് രാവിലെ കിണറ്റിൻ തിറയും ഗുരുതി തമർപ്പണവും നടന്നു.

ഇതോടെയാണ് തിറ ഉത്സവം സമാപിച്ചത്. പരിപാടിക്ക് ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി. ഇനി വിഷു തിറയാണുണ്ടാകുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270219/grand-finale-uchal-thira-arur-chanduvechakandi-temple)