---
title: "ഭക്തിസാന്ദ്രമായി; മഹാവിഷ്‌ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു"
english_title: "#Maha #Vishnu #Temple #concluded #Pratishtadina #mahotsavam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270414/maha-vishnu-temple-concluded-pratishtadina-mahotsavam"
published_at: "2025-02-15T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b03e5a79689_Untitled-1.jpg"
keywords: []
---

# ഭക്തിസാന്ദ്രമായി; മഹാവിഷ്‌ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

> **Lead Summary:** **അരൂർ: മൂ**ന്ന് ദിവസമായി തുടർന്ന മഹാവിഷ്‌ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

## Article Content

**അരൂർ: മൂ**ന്ന് ദിവസമായി തുടർന്ന മഹാവിഷ്‌ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വടകര അക്ഷര ശ്ലോക കലാ പരീക്ഷത്തിൻ്റെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്, കലവറ സംഭരണ ഘോഷയാത്ര, ശിവകുമാരാനന്ദ സ്വാമികളുടെ അധ്യാത്മിക പ്രഭാഷണം, മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻ തുള്ളൽ, നീലാംബരി സംഗീത വിദ്യാലയത്തിൻ്റെ നൃത്താഞ്ജലി, സംഗീത നിശ, 24 മണിക്കൂർ അഖണ്ഡനാമ ജപം, ഭജന, കടത്തനാട് പഞ്ചവാദ്യ സംഘത്തിൻ്റെ തായമ്പക എന്നിവ നടന്നു.

പുതുമന ശങ്കരൻ നമ്പൂതിരിയുടെ തിടമ്പുനൃത്തത്തിന് ശേഷം അത്താഴ പൂജയോടെ ഉത്സവം സമാപിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270414/maha-vishnu-temple-concluded-pratishtadina-mahotsavam)