---
title: "വ്യാപാരി കൂടത്തിൽ ഗിരീഷ് അന്തരിച്ചു"
english_title: "#Girish #passed #away #vyaparikoodathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/270446/girish-passed-away-vyaparikoodathil"
published_at: "2025-02-15T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b05deb16846_Untitled-1.jpg"
keywords: []
---

# വ്യാപാരി കൂടത്തിൽ ഗിരീഷ് അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ആവോലത്തെ വ്യാപാരിയായ ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു.

## Article Content

**നാദാപുരം: **ആവോലത്തെ വ്യാപാരിയായ ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു.

അച്ഛൻ: പരേതനായ കുഞ്ഞിരാമൻ.

അമ്മ : പരേതയായ മാതു .

ഭാര്യ: ലസിജ. മക്കൾ: സംഗീത്, സമന്യ .

സഹോദരങ്ങൾ: രാജൻ, വസന്ത ഉഷ, പരേതനായ കൃഷ്ണൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/270446/girish-passed-away-vyaparikoodathil)